ഫലസ്തീന്‍ ഐക്യ ദാര്‍ദ്ട്യ പ്രാര്‍ത്ഥനാ ദിനം നടത്തി
മണ്ണില്‍പിലാക്കല്‍ : SKSBV മണ്ണില്‍പിലാക്കല്‍ ശാഖ ഫലസ്തീന്‍ ഐക്യ ദാര്‍ദ്ട്യ പ്രാര്‍ത്ഥനാ ദിനം നടത്തി.ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഇസ്രാഈല്‍ അക്രമം അവസാനിപ്പിക്കണമെന്നും
യോഗം ആവശ്യപ്പെട്ടു .എം അഷ്‌റഫ് മുസ്ലിയാര്‍ ,എം ഇസ്മായില്‍ ,എം സാജിര്‍ ,കെ എം ആശിഖലി ,കെ ഹസീബ് എന്നിവര്‍ പ്രസംഗിച്ചു .
No comments:
Post a Comment