``സമസ്‌ത 85-ാം വാര്‍ഷികം'' എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും
ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന `സാക്ഷ്യം - 2012' പ്രദര്‍ശനം 2012 ഫെബ്രുവരി 18 ശനി രാവിലെ 11 മണിക്ക് വേങ്ങര-കൂരിയാട് വരക്കല്‍ മുലല്ലക്കോയ തങ്ങള്‍ നഗരിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഭൂമിയിലെ മനുഷ്യ കാല്‍പെരുമാറ്റം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള 10 പ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായിരിക്കും.
No comments:
Post a Comment