Saturday 7 April 2012

ഉസ്മാന്‍ സഖാഫിക്ക് പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്. നേതാക്കളുടെ അസാന്മാര്‍ഗീക പ്രവര്‍ത്തികള്‍ കാരണം എ.പി വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത നിരാശയില്‍, പലരും സംഘന വിട്ടുകൊണ്ടിരിക്കുന്നു


പാലക്കാട്: അട്ടപ്പാടിയില്‍  വനിതാ അനാഥ മന്ദിരത്തിന്റെ മറവില്‍  സ്ത്രീ പീഡനം നടത്തിവരികയും  ഒടുവില്‍ ചാനല്‍ പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ മുങ്ങുകയും ചെയ്ത സ്ഥാപനത്തിന്റെ തലവന്‍ ഉസ്മാന്‍ സഖാഫി എന്നുപേരുള്ള പയ്യനാട് സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവുപ്പിച്ചു.
Read  More  :
http://skssfnews.blogspot.in/2012/04/blog-post_8704.html 

No comments:

Post a Comment