മക്ക: ചൂട് തീര്‍ത്തും വിട്ടുമാറിയിട്ടില്ലാത്ത മക്കയിലും പരിസരങ്ങളിലും ഏതാനും മിനിറ്റുകള്‍ മഴ പെയ്തു. ഹറം ഷരീഫിനും പരിസരങ്ങളിലും വൈകിട്ടു പെയ്ത മഴ അരമണിക്കൂറോളം നീണ്ടുനിന്നു. മഴയോടെ കാലാവസ്ഥ കൂടുതല്‍ അനുകൂലമായി. അതേസമയം, ഹജ്ജിനോട് ചേര്‍ന്ന ദിവസങ്ങളില്‍ കര്‍മങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളില്‍ നേരിയ തോതില്‍ കാലാവസ്ഥയില്‍ അസ്ഥിരത ഉണ്ടാവാനുള്ള സാധ്യത നേരത്തേ ചിലര്‍ രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി ഇതിനു ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എങ്കിലും, മഴ മുന്നില്‍ക്കണ്ടുകൊണ്ടുള്ള വിപുലമായ കരുതലുകള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.
Wednesday, 24 October 2012
മക്കയില്‍ മഴ

Subscribe to:
Post Comments (Atom)
No comments:
Post a Comment