Wednesday 24 October 2012

ഇ. അഹമ്മദും യൂസുഫലിയും മക്കയില്‍ എത്തി






മക്ക: ഈ വര്‍ഷത്തെ ഇന്ത്യയുടെ രണ്ടാം ഔദ്യോഗിക ഹജ്ജ് സൗഹൃദസംഘത്തെ നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമദ് മക്കയിലെത്തി. ഇന്ത്യന്‍ സ്ഥാനപതി ഹാമിദ് അലി റാവു, കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമദ് കിദ്വായി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

No comments:

Post a Comment